Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : City Cabinet

ന​ഗ​ര​ഭ​ര​ണം മി​ക​ച്ച​താ​ക്കാ​ൻ കോ​ർ​പ​റേ​ഷ​നി​ലും ന​ഗ​ര​സ​ഭ​യി​ലും സി​റ്റി കാ​ബി​ന​റ്റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ഗ​​​ര​​​ഭ​​​ര​​​ണം മി​​​ക​​​ച്ച​​​താ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലും മു​​​നി​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലും സി​​​റ്റി കാ​​​ബി​​​ന​​​റ്റ് ചേ​​​ർ​​​ന്ന് പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​ൻ ന​​​ഗ​​​ര​​​ന​​​യ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശം.

ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ച ന​​​ഗ​​​ര​​ന​​​യ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ സി​​​റ്റി കാ​​​ബി​​​ന​​​റ്റും വി​​​ഭാ​​​വ​​​ന ചെ​​​യ്യു​​​ന്ന​​​ത്.

ത​​​ദ്ദേ​​​ശ വ​​​കു​​​പ്പു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ന​​​ഗ​​​ര​​​ന​​​യ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​വേ​​​ഗം ന​​​ഗ​​​ര​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ, കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​യും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലെ​​​യും ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം കൂ​​​ടു​​​ത​​​ൽ മി​​​ക​​​ച്ച​​​താ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

രാ​​​ജ്യ​​​ത്ത് ഇ​​​ത്ത​​​ര​​​മൊ​​​രു ന​​​ഗ​​​ര​​​ന​​​യം ത​​​യാ​​​റാ​​​ക്കു​​​ന്ന ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ള​​​മെ​​​ന്ന് മ​​​ന്ത്രി​​​സ​​​ഭ വി​​​ലി​​​യി​​​രു​​​ത്തി.

Latest News

Corehub Up